Post Category
ടെണ്ടര്‍ ക്ഷണിച്ചു
നീലേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ഫെബ്രുവരി 25 ഉച്ചക്ക് 12. ഉച്ചക്ക് ഒന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ - 0467 2999520.
date
- Log in to post comments