Post Category
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി 27 വൈകുന്നേരം 3.30.
28 ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ - 04994 230080.
date
- Log in to post comments