Post Category
റാങ്ക് പട്ടിക റദ്ദാക്കി
കാസര്‍കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (II എന്‍.സി.എ - മുസ്ലിം ) (കാറ്റഗറി നം - 476/2022) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി.
date
- Log in to post comments