Post Category
ദര്‍ഘാസ് ക്ഷണിച്ചു
കാറഡുക്ക ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 92 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫോം വിതരണം ചെയ്യുന്ന അവസാന തീയതി മാര്‍ച്ച് മൂന്ന് ഉച്ചക്ക് 12. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മൂന്ന് ഉച്ചക്ക് രണ്ട്. വൈകുന്നേരം മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍- 9645651289.
date
- Log in to post comments