Post Category
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് അണങ്കൂറില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേക്ക് സഞ്ചരിക്കുന്നതിന് ജീപ്പ്, കാര്‍ (ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന) വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം 25ന് ഉച്ചയ്ക്ക് 12 വരെ. 25ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. വിലാസം- വനിതാ സംരക്ഷണ ഓഫീസ്, കാസര്‍കോട് , സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഫോണ്‍ - 8281999065, 9847000302.
date
- Log in to post comments