Skip to main content

തീയതി നീട്ടി

പെരുമണ്‍ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അക്രഡിറ്റേഷനുള്ള കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 25 വരെ നീട്ടി. വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കെ.ആര്‍.എഫ്.ബി-പി.എം.യു, കൊല്ലം ഡിവിഷന്‍, മൂന്നാം നില, സണ്‍റൈസ് അവന്യൂ, കടപ്പാക്കട പി.ഒ, കൊല്ലം. ഇ-മെയില്‍: eekrfbklm@gmail.com

date