Skip to main content

ടെന്‍ഡര്‍

മുഖത്തല വനിതാശിശുവികസന ഓഫീസ് പരിധിയിലെ മയ്യനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളിലെ 100 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് രണ്ട് വരെ സമര്‍പ്പിക്കാം. നിരതദ്രവ്യം: 2030
ഫോണ്‍: 0474-2504411.

date