Post Category
ടെന്‍ഡര്‍
അര്‍ബന്‍ ഒന്ന് വനിതാശിശുവികസന ഓഫീസ് പരിധിയിലെ 189 അങ്കണവാടികളിലേക്ക് പ്രീ-സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് നാല് ഉച്ചക്ക് ഒരുമണി വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2767369
date
- Log in to post comments