Skip to main content

മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം

മുൻഗണന ( പിങ്ക് ) വിഭാഗത്തിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി  അർഹരായ റേഷൻ കാർഡ് ഉടമകൾക്ക്  പൊതുജനസേവന കേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ മുഖേനയോ  ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24 (നാളെ )വൈകിട്ട് 5 വരെ. ഫോൺ:  0484 - 2422251, 2423359, 9188527321
 

date