Post Category
ശുചീകരണ തൊഴിലാളി കൂടിക്കാഴ്ച്ച 25ന്
കുമ്പള ഗ്രാമപഞ്ചായിലേക്ക് ടൗണ്‍ ശുചീകരണത്തിന് ശുചീകരണ തൊഴിലാളികളെ (രണ്ട് ഒഴിവ്) നിയമിക്കന്നതിനുള്ള കൂടിക്കാഴ്ച്ച 25ന് രാവിലെ 11ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടക്കും.
പഞ്ചായത്ത് പരിധിയില്‍പ്പെട്ട 45 വയസിന് താഴെയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ - 04998 213033.
date
- Log in to post comments