Post Category
സൗജന്യ കോഴ്‌സ്
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന കിച്ചന്‍ ട്രെയിനി, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ്, ക്രാഫ്റ്റ് ബേക്കര്‍ എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുമായി ഹാജരായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍: 0474 2713099, 9744213606, 9446120993, 9446410795.
date
- Log in to post comments