Post Category
നിരാക്ഷേപ സാക്ഷ്യപത്രം; ആക്ഷേപം അറിയിക്കണം
കൊട്ടാരക്കര താലൂക്കില്‍ ചടയമംഗലം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 39ല്‍ സര്‍വേ നം. 175/22 ല്‍ ഉള്‍പ്പെട്ട സ്ഥലത്ത് 500 കി. ഗ്രാം സംഭരണശേഷിയുള്ള എക്സ്പ്ലോസീവ് മാഗസീന്‍ സ്ഥാപിക്കുന്നതിന് കൊട്ടാരക്കര ചാപ്രയില്‍ ഗ്രാനൈറ്റ്സിലെ കെ ഗ്രീഷ്മയ്ക്ക് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ രേഖാമൂലം അറിയിക്കണം. ഫോണ്‍: 0474 2793473.
date
- Log in to post comments