Skip to main content

ഉത്സവ മേഖല

ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിനോട് അനുബന്ധിച്ച് മാര്‍ച്ച് നാലിന് ക്ഷേത്രത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 
 

date