Skip to main content

ടെന്‍ഡര്‍

പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു . അവസാന തീയതി മാര്‍ച്ച് അഞ്ച്. ഫോണ്‍ : 9562949692, 8848228239.
 

date