Skip to main content

ടെന്‍ഡര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ശുചീകരണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258
 

date