Post Category
ടെണ്ടര്‍ ക്ഷണിച്ചു
ചീരക്കുഴി ജലസേചന പദ്ധതിയുടെ ഭാഗമായി
വിയർ പരിസരത്ത് നിർമിക്കുന്ന ജനറേറ്റർ റൂമിൻ്റെ നിർമ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വിവരങ്ങള്‍ https://etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ടെണ്ടറുകൾ മാർച്ച് നാലിന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തി ദിവസങ്ങളില്‍ സി.ഐ.പി. സബ് ഡിവിഷന്, പഴയന്നൂര്‍, 680587 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04884224001.
date
- Log in to post comments