Skip to main content

ടെണ്ടർ ക്ഷണിച്ചു

 

തൃശ്ശുർ ജില്ലയിലെ ബുക്ക് സോർട്ടിംഗ് ഹബ്ബിന് കീഴിലുള്ള വിവിധ സൊസൈറ്റികളിലേക്ക് തൃശ്ശൂർ മുല്ലശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ബുക്ക് സോർട്ടിംഗ് ഹബ്ബിൽ നിന്നും പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനായ് ഡ്രൈവർ ഉൾപ്പെടെ ഗുഡ്സ് വാഹന സൗകര്യം ഒരുക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ മാർച്ച് മൂന്നിന്, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ലഭിക്കണം. ഫോൺ: 0487 2362517

date