Post Category
*ഗതാഗത നിയന്ത്രണം*
മുട്ടില്‍-മേപ്പാടി റോഡില്‍ നെല്ലിമാളം, ചേലേരിക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 25) മുതല്‍ ഏപ്രില്‍ 15 വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
date
- Log in to post comments