Post Category
*അഗ്നിവീര്‍ പ്രവേശനത്തിന് അപേക്ഷിക്കാം *
ഇന്ത്യന്‍ ആര്‍മിയുടെ അഗ്നിവീര്‍ പ്രവേശനത്തിന് ജില്ലയിലെ അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ ഒന്നിനകം ഓണ്‍ലൈനിനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ള തിയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ WWW.JOININDARMY.NIC.IN ലും arocalicut76@gmail.com ലും ലഭിക്കും. ഫോണ്‍- 04935 2383853, 8848859382.
date
- Log in to post comments