Skip to main content

*താത്ക്കാലിക നിയമനം*

പുത്തൂര്‍വയല്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പില്‍  ബാര്‍ബര്‍, വാട്ടര്‍ കാര്യര്‍, കുക്ക് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 രാവിലെ 10.30 ന് തിരിച്ചറിയല്‍ രേഖയുടെ അസല്‍ (വോട്ടര്‍ ഐഡി/ആധാര്‍), പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ പുത്തൂര്‍വയല്‍ ക്യാമ്പില്‍ നടക്കുന്ന കൂടികാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04936 202525. 

date