Post Category
*ലാബ് അസിസ്റ്റന്റ് നിയമനം: കൂടിക്കാഴ്ച മാറ്റിവെച്ചു *
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക ലാബ് അസിസ്റ്റന്റ് നിയമനത്തിന് ഫെബ്രുവരി 25 ന് നടത്താനിരുന്ന കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഫോണ്‍- 04936 282854.
date
- Log in to post comments