Post Category
*ടെന്‍ഡര്‍ ക്ഷണിച്ചു*
പണിയ പ്രത്യേക വികസന പാക്കേജ് പദ്ധതിയിലേക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി-670645 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 04935 24021 .
date
- Log in to post comments