Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ താത്ക്കാലിക പന്തല്‍, ബാരിക്കേഡ്, ഫര്‍ണിച്ചറുകള്‍, വൈദ്യുതീകരണ പ്രവര്‍ത്തികള്‍, ഇലക്ട്രോണിക്‌സ്/എ.വി ഉപകരണങ്ങളുടെ വിതരണം, ഇന്‍സ്റ്റാള്‍, വാടകയ്ക്ക് നല്‍കുന്നതിന്   പരിചയസമ്പന്നരായ കരാറുകാര്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം എല്‍.ആര്‍, ഡെപ്യൂട്ടി കളക്ടര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍-  8547616025

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജില്‍ താത്ക്കാലിക പന്തല്‍, ബാരിക്കേഡ്, ഫര്‍ണിച്ചറുകള്‍, വൈദ്യുതീകരണ പ്രവര്‍ത്തികള്‍, ഇലക്ട്രോണിക്‌സ്/എ.വി ഉപകരണങ്ങളുടെ വിതരണം, ഇന്‍സ്റ്റാള്‍, വാടകയ്ക്ക് നല്‍കുന്നതിന്  പരിചയസമ്പന്നരായ കരാറുകാര്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം എല്‍.എ ഡെപ്യൂട്ടി കളക്ടര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. 

 

date