Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലാംമൈല്‍, കുണ്ടോണിക്കുന്ന്, പീച്ചങ്കോട് ക്വാറി റോഡ് പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 25) രാവിലെ 8.30 മുതല്‍ 5.30 വരെ വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
date
- Log in to post comments