Skip to main content

 ഗതാഗത നിരോധനം

 

മാരാമണ്‍ - ആറാട്ടുപുഴ റോഡില്‍  കോട്ട പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 26,27  വാഹന ഗതാഗതം നിരോധിച്ചു. ആറാട്ടുപുഴ-കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കുന്നന്താനം-കീഴ്‌വാര കടവ് റോഡിലൂടെ പോകണമെന്ന് തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date