Post Category
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിങ് അസിസ്റ്റന്റ്) കോഴ്സില്‍ സീറ്റൊഴിവ്
സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുന്നപ്ര സ്കില്‍ ആ നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ (എസ്.കെ.ഡി.സി) കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് .എസ്.എല്‍.സി/പ്ലസ് ടു. ഫോണ്‍: 9496244701.
date
- Log in to post comments