Post Category
അസാപ്പില്‍ സൗജന്യ കോഴ്‌സുകള്‍
കളമശ്ശേരിയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ പദ്ധതിയുടെ ഭാഗമായി സൗജന്യ സ്‌കില്‍ പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുന്നു. സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ്, വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് എന്നീ എന്‍.സി.വി.ഇ.ടി സര്‍ട്ടിഫൈഡ് കോഴ്‌സുകളാണ് നടത്തുന്നത്. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
കിന്‍ഫ്ര ബയോടെക് പാര്‍ക്കിലുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പരിശീലനം. ഫോൺ -9495 999 725
date
- Log in to post comments