Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

 എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിൽ 2026 ജനുവരി 13 വരെ കെ-ടെറ്റ് വെരിഫിക്കേഷൻ നടത്തിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം മാർച്ച് 6 മുതൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ആരംഭിക്കും.

date