Skip to main content

ഡി.എൻ.ബി. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഡിഎൻബി (പോസ്റ്റ് എംബിബിഎസ്) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി 28 വൈകുന്നേരം 4 മണിയ്ക്കുള്ളിൽ പ്രവേശനം നേടണം. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്സ്. 877/2026

date