Post Category
ആധാരം തയ്യാറാക്കൽ ലൈസൻസിനുള്ള പരീക്ഷ: അപേക്ഷാ തീയതി നീട്ടി
ആധാരം തയ്യാറാക്കൽ ലൈസൻസിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 7 ഉച്ചകഴിഞ്ഞ് 3 മണി വരെ നീട്ടി.
പി.എൻ.എക്സ്. 886/2026
date
- Log in to post comments