Skip to main content

ടെൻഡർ ക്ഷണിച്ചു

കായംകുളം താലൂക്കാശുപത്രിയിലേക്ക് മരുന്ന്, എക്സ് റേ ഫിലിം എന്നിവ വിതരണം ചെയ്യുന്നതിനുള്ള കവറുകൾ, വിവിധ ഫോറങ്ങൾ, രജിസ്റ്ററുകൾ എന്നിവ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17 ഉച്ചയ്ക്ക് 12 മണി.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2447274.

date