Skip to main content

താല്കാലിക സീനിയോറിറ്റി ലിസ്റ്റ്

കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2018-2020 കാലയളവില്‍ വരാന്‍ സാദ്ധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.employment.kerala.gov.in  ല്‍ പരിശോധിക്കാം.  അക്ഷേപമുള്ളവര്‍ ഡിസംബര്‍ 12 ന് മുന്‍പ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഓഫീസില്‍ എത്തണം.

പി.എന്‍.എക്‌സ്.5212/17

date