Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം ഐസിഡിസി പ്രോജക്റ്റിലെ 130 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യുക്കേഷണൽ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് അഞ്ചിന് രാവിലെ 11. 30 വരെയാണ് ടെൻഡർ സമർപ്പിക്കുന്നതിനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം ഐസിഡിഎസ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0485 2822372
ഇ-മെയിൽ: cdpoicds372@gmail.com
date
- Log in to post comments