Skip to main content

ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് ഇന്ന്

ജില്ലാ  പഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്  ഇന്ന് (ഫെബ്രുവരി 27) രാവിലെ 11 ന് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സിൻ്റാ ജേക്കബ്ബ് അവതരിപ്പിക്കും. 

ബജറ്റ് അവതരണ വേളയിലും , തുടർന്ന് നടക്കുന്ന പത്രസമ്മേളനത്തിലും പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കെ ജി രാധാകൃഷ്ണൻ, പ്രസിഡൻ്റ്
സിൻ്റ ജേക്കബ്, വൈസ് പ്രസിഡൻ്റ്

date