Skip to main content

ഗതാഗത നിയന്ത്രണം

പുളിയത്തുമുക്ക്-കല്ലുംതാഴം (ഈഴവപ്പാലം) റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഈ കാലയളവിൽ വാഹനപാർക്കിങ്ങും റോഡിൽ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 8086395036.

date