Skip to main content

ആർസിസി സ്റ്റാഫ് നഴ്‌സ് പരീക്ഷ

റീജിയണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്‌സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 1-ന് പൂജപ്പുര എൽബിഎസ് വനിത എൻജിനീയറിംഗ് കോളേജിൽ നടക്കും. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in.

പി.എൻ.എക്സ്. 925/2026

date