Skip to main content

കോഷൻ ഡെപ്പോസിറ്റ്

ചവറ ബി ജി എം സർക്കാർ കോളജിൽ 2015-16 മുതൽ 2020-21 അധ്യയന വർഷം വരെ വിവിധ കോഴ്സുകൾ പൂർത്തിയാക്കിവരിൽ കോഷൻ ഡെപ്പോസിറ്റ് തുക കിട്ടാത്ത വിദ്യാർഥികൾ മാർച്ച് 20നകം ഓഫീസിൽ വന്നു കൈപ്പറ്റണം. ഫോൺ: 9188900168, 

ഇ മെയിൽ: bjmgovtcollege@gmail.com 

date