Post Category
സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ ഐ എച്ച് ആർ ഡി യുടെ റീജിയണൽ സെന്ററിൽ നേരിട്ടോ 9495069307, 8547005087 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments