Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഐ.ഇ.സി സ്പെസിഫിക്കേഷനുസരിച്ച് കളര്‍ പ്രിന്റ് പതിപ്പിച്ചു തരുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 'ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)', സിവില്‍ സ്റ്റേഷന്‍, ബി 3 ബ്ലോക്ക്, മലപ്പുറം, പിന്‍ -676505 എന്ന മേല്‍ വിലാസത്തില്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 നകം ലഭ്യമാക്കണം. ഫോണ്‍: 0483 2736241.
date
- Log in to post comments