Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മാര്‍ച്ച് 2, 3, 9, 10, 16, 17, 23, 24, 30, 31 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഒ കോര്‍ട്ട് ) 6, 12 എന്നീ തീയതികളില്‍ പെരിന്തല്‍മണ്ണ സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 27ാം തീയതി മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരം, പഴയ മുന്‍സിപ്പല്‍ ഓഫീസ് ഹാളിലും തൊഴില്‍ തര്‍ക്ക കേസ്സുകളും, ഇന്‍ഷൂറന്‍സ് കേസ്സുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ ചെയ്യും.

date