Post Category
അസാപ് കേരള വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
ചാത്തന്നൂര്‍ അസാപ് സെന്ററില്‍ വിവിധ സ്‌കില്‍ ട്രെയിനിങ് കോഴ്സുകളായ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ജനറല്‍ ഫിറ്റ്നസ് ട്രൈനര്‍, ഫണ്ടമെന്റല്‍സ് ഓഫ് റോടോസ്‌കോപ്പി, അക്കൗണ്ടിങ്/എക്സല്‍/ടാലി /ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍, പവര്‍ ഇലക്ട്രോണിക്‌സ് ടെക്‌നിഷ്യന്‍ സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, എ.ആര്‍/വി.ആര്‍ ടെക്നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ .18 വയസിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-94955999721, 8086824194.
date
- Log in to post comments