Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം റൂറല്‍ ഐ.സി.ഡി.എസില്‍ 2025-26 സാമ്പത്തിക വര്‍ഷം 134 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ താല്പ്പര്യമുള്ള ഏജന്‍സികള്‍/ സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ മലപ്പുറം (റൂറല്‍), ചാപ്പനങ്ങാടി ശിശുവികസന പദ്ധതി ഓഫീസര്‍ മലപ്പുറം (റൂറല്‍ ) പൊന്മള പഞ്ചായത്ത് ഓഫീസിനുസമീപം ചാപ്പനങ്ങാടി പി.ഒ, എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 നകം ലഭ്യമാക്കണം. ക്വട്ടേഷന്‍ മുദ്രവെച്ച കവറിനുപുറത്ത് അങ്കണവാടി കണ്ടിന്‍ജന്‍സി 2025-26 സാമ്പത്തിക വര്‍ഷം'എന്ന് രേഖപ്പടുത്തണം. ഫോണ്‍-7025127584.
date
- Log in to post comments