Post Category
മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മലപ്പുറം ജില്ലാ റവന്യൂ ഭരണത്തില്‍ കീഴില്‍ മസാല്‍ച്ചി തസ്തികയില്‍ 2026 ഫെബ്രുവരി അഞ്ചിന് കളക്ടറേറ്റില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് പരിശോധനയ്ക്കായി കളക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
date
- Log in to post comments