Skip to main content

ഗതാഗത നിയന്ത്രണം

മാരാമണ്‍ ആറാട്ടുപുഴ റോഡില്‍ പുനര്‍ നിര്‍മിച്ച കോട്ട പാലത്തിന്റെ അപ്രോച്ച് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 28) ഗതാഗത നിയന്ത്രിക്കും. ആറാട്ടുപുഴ- കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കുന്നന്താനം- കീഴ്വാര കടവ് റോഡ് വഴി പോകണം.
   

 

date