Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ 2026 ജനുവരി മുതൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. എസ്സ്.സി/എസ്സ്.റ്റി/ഒ.ഇ.സി വിഭാഗക്കാർക്ക് ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കുന്നതാണ്. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി.യുടെ സെന്ററിൽ നേരിട്ടോ 9495069307, 8547005087, 9400519491, 0471-2550612 (O) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments