Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പട്ടാമ്പി ശിശു വികസന പദ്ധതി പ്രൊജക്ട് പരിധിയില്‍ 110 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 12 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2211832, 9747769643

date