Post Category
കാണ്മാനില്ല
പാലക്കാട് മാത്തൂര്‍, മന്ദംപുള്ളി, മാത്തൂര്‍കുളങ്ങര വേലായുധന്‍ മകന്‍ മണികണ്ഠനെ(42) മാത്തൂര്‍ മന്ദംപുള്ളിയിലെയിലെ വീട്ടില്‍ നിന്നും കാണാതായതായി കോട്ടായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോട്ടായി പൊലീസ് സ്റ്റേഷന്‍ ക്രൈം 173/2025 u/s 57KP ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം അറിയുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 04922 285501(കോട്ടായി പൊലീസ് സ്റ്റേഷന്‍), 9497941933(ഐ.എസ്.എച്ച്.ഒ കോട്ടായി പൊലീസ് സ്റ്റേഷന്‍), 9497934020(എസ്.ഐ) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
date
- Log in to post comments