Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസ്, ഒറ്റപ്പാലം പ്രൊജക്ടിന് കീഴില്‍ 161 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന്  താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് നാല് ഉച്ചയ്ക്ക് രണ്ടിനുള്ളില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0466 2245627, 8138813129.

 

date