Post Category
ട്രസ്റ്റി നിയമനം
പട്ടാമ്പി താലൂക്കിലെ ശ്രീ തിരുവാനിപ്പുറ, ശ്രീ ഇട്ടിയാംപറമ്പ് എന്നീ ക്ഷേത്രങ്ങളിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 18 ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാഫോറം, മറ്റ് വിശദവിവരങ്ങള്‍ക്ക് ഈ ഓഫീസിലോ വകുപ്പിന്റെ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
date
- Log in to post comments