Skip to main content

ഗതാഗത നിയന്ത്രണം

മങ്കര- പാലക്കാട് റോഡിലെ മങ്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്(ഫെബ്രുവരി 28) മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് കെ.ആര്‍.ഡി.സി.എല്‍ അറിയിച്ചു. ഹെവി വാഹനങ്ങള്‍ പാലക്കാട് പൊന്നാനി റോഡിലെ പറളി ജങ്ഷന്‍-ഓടന്നൂര്‍ ജങ്ഷന്‍ വഴിയും തിരിച്ചും പോവണം.
 

date